SPECIAL REPORTട്രംപ് തിരിച്ചയച്ച ഇന്ത്യക്കാരില്‍ ഏറെയും പഞ്ചാബില്‍നിന്നുള്ളവര്‍; സി-17 സൈനിക വിമാനം നാളെ പറന്നിറങ്ങുക അമൃത്സറില്; രാജ്യത്ത് തിരിച്ചെത്തിക്കുന്നത് 205 പേരെ; അനധികൃത കുടിയേറ്റത്തിന് സഹായിച്ചവരെ തിരിച്ചറിയേണ്ടതുണ്ടെന്ന് കേന്ദ്രസര്ക്കാര്സ്വന്തം ലേഖകൻ4 Feb 2025 9:22 PM IST
Right 1കൊലക്കേസിലെ പ്രതികള്‍ മുതല്‍ ചൈല്‍ഡ് പോര്‍ണോഗ്രഫിയില്‍ ഉള്‍പ്പെട്ടവര്‍ വരെ; ഒമ്പത് ദിവസത്തിനകം നാടുകടത്തിയത് കൊടുംകുറ്റവാളികളടക്കം 7500 ഓളം കുടിയേറ്റക്കാരെ; ഡെമോക്രാറ്റുകളുടെ എതിര്‍പ്പ് അവഗണിച്ച് നടപടി കടുപ്പിച്ച് ട്രംപ് സര്ക്കാര്സ്വന്തം ലേഖകൻ30 Jan 2025 2:57 PM IST
Top Storiesഇന്ത്യയെ പിണക്കിയ ബംഗ്ലാദേശിന് കനത്ത തിരിച്ചടി നല്കി ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം; ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കി അമേരിക്ക; യുനസ് സര്‍ക്കാര്‍ ചൈനയും പാകിസ്ഥാനുമായി കൂടുതല്‍ അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നിര്‍ണായക തീരുമാനംസ്വന്തം ലേഖകൻ26 Jan 2025 10:28 PM IST
Top Storiesഅറസ്റ്റ് ഭയന്ന് ജോലിക്ക് പോലും മിക്കവരും ഹാജരായില്ല; കണ്ണീരൊഴുക്കി വീടുകളില്‍ അടച്ചിരുന്നു; 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നിര്‍ദാക്ഷിണ്യം സൈനിക വിമാനങ്ങളില്‍ നാടുകടത്തി ട്രംപ് ഭരണകൂടം; അഭയാര്‍ഥി കൂടാരങ്ങള്‍ ഒരുക്കി മെക്സികോ; യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്മറുനാടൻ മലയാളി ഡെസ്ക്24 Jan 2025 4:15 PM IST